പുസതകം പ്രസിദ്ധികരിക്കാന്‍ അനുമതി വേണം. ജിയിലിൽ നിരാഹര സമരവുമായി മാവോയിസ്റ്റ് നേതാവ് രൂപേഷ്. ആരോ​ഗ്യനില വഷളായിതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ രൂപേഷിന്റെ ആരോഗ്യ നില വഷളായിതിനെ തുടര്‍ന്ന് ജയില്‍ ഡോക്ടറുടെ നിർദ്ദേശ പ്രകാരണ് ഗവ മെഡിക്കല്‍ കോളജില്ക്ക് മാറ്റിയത്. 

New Update
image(446)

തൃശൂര്‍: തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ആരോഗ്യനില വഷളായിതിനെ തുടര്‍ന്ന് ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

രൂപേഷ് എഴുതിയ  പുസതകം പ്രസിദ്ധികരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം. 

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ രൂപേഷിന്റെ ആരോഗ്യ നില വഷളായിതിനെ തുടര്‍ന്ന് ജയില്‍ ഡോക്ടറുടെ നിർദ്ദേശ പ്രകാരണ് ഗവ മെഡിക്കല്‍ കോളജില്ക്ക് മാറ്റിയത്. 

എന്നാല്‍ ആശുപത്രിയിലും രൂപേഷ് നിരാഹാര സമരം  തുടരുകയാണ്. കഴിഞ്ഞ ശനിയാഴച്ച്  മുതല്‍ രൂപേഷ് നിരാഹാര സമരത്തിലാണ്.

Advertisment