അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലികളിറങ്ങി. ചെക് പോസ്റ്റിന് സമീപം രണ്ട് പുലികളെ കണ്ടതായി നാട്ടുകാർ

അതിരപ്പിള്ളി ഓയിൽ പാം എസ്റ്റേറ്റ് ചെക് പോസ്റ്റിന് സമീപമാണ് രണ്ട് പുലികളെ നാട്ടുകാർ കണ്ടത്.

New Update
leopard

തൃശൂർ: അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലികളിറങ്ങി.

Advertisment

അതിരപ്പിള്ളി ഓയിൽ പാം എസ്റ്റേറ്റ് ചെക് പോസ്റ്റിന് സമീപമാണ് രണ്ട് പുലികളെ നാട്ടുകാർ കണ്ടത്.

ഇന്നലെ ഇതേ സ്ഥലത്ത് വച്ച് പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു.