കേരളം ലേറ്റസ്റ്റ് ന്യൂസ് തൃശൂരിൽ സർക്കാർ എൽപി സ്‌കൂളിൽ ഭക്ഷ്യ വിഷബാധ. 500 ൽ അധികം കുട്ടികൾ ചികിത്സയിൽ പാലിൽ നിന്നോ, വെള്ളത്തിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം. ന്യൂസ് ബ്യൂറോ, തൃശൂര്‍ 08 Jun 2025 18:04 IST Follow Us New Update തൃശൂർ: തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്‌കൂളിൽ 500 ൽ അധികം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയെന്ന് റിപ്പോർട്ട്. കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. Advertisment വ്യാഴാഴ്ച കഴിച്ച ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. Read More Read the Next Article