പൊലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പ്രതി പിടിയിൽ

ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 13 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

New Update
images(178)

തൃശൂർ:പൊലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. 

Advertisment

പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി കുഞ്ഞൻ എന്നു വിളിക്കുന്ന സായൂജ് (39) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 


ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 13 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


ചെന്ത്രാപ്പിന്നി സ്വദേശി ഗിരീഷ് (48) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് പ്രതി പിടിയിലായത്.

Advertisment