കേരളം ലേറ്റസ്റ്റ് ന്യൂസ് ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് തെക്കൻ പാലയൂരിൽ ബൈക്കിൽ പോവുകയായിരുന്ന ശ്രാവണിനെയും മദ്രസയിൽ പോയി മടങ്ങി വരികയായിരുന്ന 17കാരനായ ആദിലിനും കടിയേറ്റു. ന്യൂസ് ബ്യൂറോ, തൃശൂര്‍ 20 Jun 2025 22:19 IST Follow UsNew Updateതൃശൂർ: ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. തെക്കൻ പാലയൂരിൽ ബൈക്കിൽ പോവുകയായിരുന്ന ശ്രാവണിനെയും മദ്രസയിൽ പോയി മടങ്ങി വരികയായിരുന്ന 17കാരനായ ആദിലിനും കടിയേറ്റു. Advertismentശ്രാവണിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. Read More Read the Next Article