New Update
/sathyam/media/media_files/2025/06/29/images673-2025-06-29-21-25-27.jpg)
തൃശ്ശൂർ: റോഡിലെ കുഴിയിൽ വീണു വീണ്ടും അപകടം. ജയിൽ സൂപ്രണ്ടും ഭാര്യയുമാണ് ഇന്ന് വൈകിട്ട് അപകടത്തിൽപ്പെട്ടത്. ഇരുവർക്കും സാരമായ പരിക്കുണ്ട്.
Advertisment
തൃശ്ശൂർ കോവിലകത്തും പാടം റോഡിലെ കുഴിയിൽ വീണാണ് സ്‌കൂട്ടർ യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ബീന(60) എന്നിവർക്ക് പരിക്കുപറ്റിയത്.
തൃശൂർ ടൗണിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.
ഇരുവരേയും തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us