New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
തൃശൂർ: ശരീരത്തിലൂടെ ലോറി കയറി ദമ്പതികൾക്ക് ദാരുണാന്ത്യം. കുതിരാൻ വഴക്കുംപാറ അടിപ്പാതക്ക് മുകളിലാണ് സംഭവം.
Advertisment
ഹെൽമെറ്റ് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോൾ ബൈക്ക് പെട്ടെന്ന് നിർത്തുകയായിരുന്നു.
ഈ സമയം പുറകിൽ വന്ന ലോറി ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്നവർ ലോറിയുടെ ടയറിനടിയിൽപ്പെടുകയായിരുന്നു. മരിച്ചവർ എറണാകുളം സ്വദേശികളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us