അടിപ്പാത നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വെള്ളക്കെട്ട്. കാർ നിയന്ത്രണം വിട്ടുമറിഞ്ഞു

സര്‍വീസ് റോഡിന് സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം

New Update
1001074536

തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം.

Advertisment

 അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിലേക്കാണ് കാര്‍ മറിഞ്ഞത്.

സര്‍വീസ് റോഡിന് സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കാറിനുള്ളില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നു ആര്‍ക്കും പരിക്കില്ല.

Advertisment