അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനു പരിക്ക്

പിള്ളപ്പാറയിൽ വെച്ചായിരുന്നു ബൈക്കിൽ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്.

New Update
wild elephant

തൃശൂർ: അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പിള്ളപ്പാറയിൽ വെച്ചായിരുന്നു ബൈക്കിൽ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്.

Advertisment

പരിക്കേറ്റ ഷിജുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment