New Update
/sathyam/media/media_files/2025/04/19/vZTP1rWWAi18cEZRm6Qa.jpg)
തൃശൂർ: തൃശൂരിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. പ്രസ് ക്ലബ് റോഡിലുള്ള മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
Advertisment
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us