കേരളം ലേറ്റസ്റ്റ് ന്യൂസ് തൃശൂർ പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി പമ്പിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ന്യൂസ് ബ്യൂറോ, തൃശൂര്‍ 09 Jul 2025 21:42 IST Follow Us New Update തൃശൂർ: തൃശൂർ പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാർ ജീവനക്കാരനായ അനിയാണ് മരിച്ചത്. Advertisment പമ്പിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. Read More Read the Next Article