New Update
/sathyam/media/media_files/2025/07/19/images1235-2025-07-19-11-10-16.jpg)
തൃശൂര്‍: തൃശൂരിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് വീണ യുവാവ് മരിച്ചു. ബൈക്ക് വെട്ടിച്ചപ്പോൾ ബസ് കയറിയാണ് യുവാവ് മരിച്ചത്.
Advertisment
എൽത്തുരുത് സ്വദേശി എബൽ (24 )ആണ് മരിച്ചത്.അയ്യന്തോള്‍ ജംങ്ഷനിലാണ് അപകടം നടന്നത്. ഈ മാസം നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us