തൃശൂരില്‍ രണ്ട് കെഎസ്‌യു നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറിയോട് യോഗത്തിനിടെ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി

ദേശീയ ജനറല്‍ സെക്രട്ടറിയോട് യോഗത്തിനിടെ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി

New Update
ksu

തൃശൂര്‍: തൃശൂരില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് കെഎസ്‌യു നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. നിഹാല്‍ റഹ്മാന്‍, അഹ്സാന്‍ ഷെയ്ഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Advertisment

ദേശീയ ജനറല്‍ സെക്രട്ടറിയോട് യോഗത്തിനിടെ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. ഇരുവരും തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരാണ്. 
 

Advertisment