വോട്ട് കൊള്ള ; തൃശൂർ ഡിസിസി മണ്ഡലത്തിലെ വോട്ടർ പട്ടികകൾ വിശദമായി പരിശോധിക്കുന്നു. പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് പരിശോധന

തൃശൂർ നിയമസഭ മണ്ഡലത്തിലെ 17 ബൂത്തുകളിലെ പട്ടികയാണ് പരിശോധിക്കുന്നത്. 17 ബൂത്ത് ചുമതലക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. 

New Update
photos

തൃശൂർ: വോട്ട് കൊള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂർ ഡിസിസി മണ്ഡലത്തിലെ വോട്ടർ പട്ടികകൾ വിശദമായി പരിശോധിക്കുന്നു.

പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുന്നത്.

Advertisment

തൃശൂർ നിയമസഭ മണ്ഡലത്തിലെ 17 ബൂത്തുകളിലെ പട്ടികയാണ് പരിശോധിക്കുന്നത്. 17 ബൂത്ത് ചുമതലക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. 

വോട്ടുകൊള്ളയിൽ സുരേഷ് ഗോപിക്കും ബിജെപിക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, സുരേഷ് ഗോപി മൗനം വെടിയണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും പറഞ്ഞിരുന്നു.

Advertisment