വോട്ട് കൊള്ള ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പ്രകേപിതരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പ്രതിഷേധം അതിരു കടന്നപ്പോൾ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

New Update
THRISSUR DYFI PROTTEST

തൃശൂർ: തൃശൂർ ലേക്സഭ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ട് കൊള്ള നടന്നെന്ന ആരോപണത്തെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. 

Advertisment

പ്രകേപിതരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പ്രതിഷേധം അതിരു കടന്നപ്പോൾ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Advertisment