New Update
/sathyam/media/media_files/2025/02/14/txO95F4UyGYicscgHHKt.jpg)
തൃശൂര്‍: സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചാൽ നേരിടുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. 500 സ്പെയർ ബസുകൾ കെഎസ്ആർടിസിക്കുണ്ട്.
Advertisment
ഡ്രൈവറെ വെച്ച് ഡീസൽ അടിച്ച് വണ്ടി ഓടിക്കും.വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കാനാവില്ലെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.
ബസ് ഉടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.വേണ്ടിവന്നാൽ ഓണക്കാലത്ത് സമരം നടത്തുമെന്ന് ബസുടമകൾ പറഞ്ഞിരുന്നു