തൃശ്ശൂരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പ്രതികാരത്തില്‍ യുവാവ് ഓയില്‍ ഗോഡൗണിന് തീവെച്ചു

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പ്രതികാരത്തില്‍ യുവാവ് ഓയില്‍ ഗോൗണിന് തീവെച്ചു.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
police jeep2

തൃശ്ശൂര്‍: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പ്രതികാരത്തില്‍ യുവാവ് ഓയില്‍ ഗോൗണിന് തീവെച്ചു. തൃശ്ശൂര്‍ മുണ്ടൂരിലാണ് സംഭവം.

Advertisment

വേളക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗള്‍ഫ് പെട്രോ കെമിക്കല്‍സ് ഓയില്‍ കമ്പനിക്കാണ് മുന്‍ ജീവനക്കാരന്‍ തീവെച്ചത്.


സംഭവത്തില്‍ കമ്പനിയിലെ മുന്‍ ജീവനക്കാരനായ ടിറ്റൊ പൊലീസില്‍ കീഴടങ്ങി. ജോലിയില്‍ നിന്നും പിരിച്ചുവിട്ട ദേഷ്യത്തിലാണ് തീവെച്ചതെന്ന് ടിറ്റോ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3:30 ഓടെയാണ് തീപിടിത്തം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

Advertisment