New Update
/sathyam/media/media_files/5CN1v1H13ObpaDZSibwN.jpg)
തൃശൂര്‍: സിഗ്നല്‍ തെറ്റിച്ചെത്തിയ വാനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വിയാര്‍പുരം സ്വദേശി ജീസനാ(32)ണ് മരിച്ചത്. ഭാര്യ നിമിഷയ്ക്ക് ഗുരുതര പരിക്കേറ്റു.
Advertisment
ചാലക്കുടി പോട്ട ആശ്രമം ജങ്ഷനിലാണ് സംഭവം. സിഗ്നല്‍ അനുസരിച്ച് മുന്നോട്ട് നീങ്ങിയ ബൈക്കില്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ വാന്‍ ഇടിക്കുകയായിരുന്നു.