അങ്കമാലിയിൽ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

New Update
J

കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി കോക്കന്‍ മിസ്ത്രി ആണ് മരിച്ചത്. 36 വയസായിരുന്നു.

Advertisment

മുക്കന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. മ്യതദേഹം മൂക്കന്നൂര്‍ MAGJ ആശുപത്രിയില്‍.

അതേസമയം സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ കണക്കിലെടുത്ത് വിവധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Advertisment