/sathyam/media/media_files/4v7fEvqj9P8qetJzYsJD.jpg)
കൊ​ച്ചി: ന​ട​ൻ ടി​നി ടോ​മി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കാ​ര്‍​ത്തി​ക്, അ​മി​ത് ജോ​ര്‍​ജ്, ആ​ദം ഷീം ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ ആ​ദം ഷീം ​ന​ട​ന്‍ ടി​നി ടോ​മി​ന്‍റെ മ​ക​നാ​ണ്.
തി​രു​വാ​ങ്കു​ള​ത്തെ ഒ​രു ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നാ​ണ് മൂ​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
തു​ട​ർ​ന്ന് ഇ​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നാ​ല് ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 22 നാ​യി​രു​ന്നു സം​ഭ​വം.
തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മൂ​വ​രെ​യും സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us