മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും ലഹരി സാമൂഹിക വിപത്താണെന്നും ടി പി രാമകൃഷ്ണന്‍

മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും ലഹരി സാമൂഹിക വിപത്താണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

New Update
tp-rama-768x421

തിരുവനന്തപുരം: മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേതെന്നും ലഹരി സാമൂഹിക വിപത്താണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ലഹരി സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണെന്നും ഫലപ്രദമായ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.


Advertisment

സര്‍ക്കാര്‍ ലഹരിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. അതിന് ഉദാഹരണമാണ് വിമുക്തി കേന്ദ്രം. ലഹരിക്കെതി െഎല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. 


ലഹരിക്കെതിരെ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐഎം. സ്പിരിറ്റ് നിര്‍മാണ ശാല വരുന്നത് സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment