മകരവിളക്കിനോടനുബന്ധിച്ച് കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

New Update
train service

കൊല്ലം: കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിൽ ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ. ജനുവരി 16നാണ്‌ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.

Advertisment

കൊല്ലത്ത് നിന്ന് പുലർച്ചെ മൂന്ന് മണിക്ക് കൊല്ലം–ചെന്നൈ എഗ്‌മൂർ സ്‌പെഷ്യൽ ട്രെയിൻ പുറപ്പെടും. അന്നേദിവസം രാത്രി 11.45ന്‌ ചെന്നൈ എഗ്‌മൂർ–കൊല്ലം സ്‌പെഷ്യൽ ട്രെയിൻ എഗ്‌മൂറിൽ നിന്ന്‌ പുറപ്പെടുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

Advertisment