കേരളം ന്യൂസ് ഇടവയിൽ വിദ്യാർഥിനി ട്രെയിനിൽ നിന്ന് വീണുമരിച്ചു കൊല്ലം തഴുത്തല സ്വദേശി ഗൗരി (16) ആണ് മരിച്ചത്. തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട് എക്സ്പ്രസിൽനിന്നും വീണാണ് അപകടം. ന്യൂസ് ബ്യൂറോ, കൊല്ലം 08 Aug 2024 12:35 IST Follow UsNew Updateകൊല്ലം: ഇടവയിൽ വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശി ഗൗരി (16) ആണ് മരിച്ചത്. തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട് എക്സ്പ്രസിൽനിന്നും വീണാണ് അപകടം.Advertisment Read More Read the Next Article