കേരളം ലേറ്റസ്റ്റ് ന്യൂസ് മലപ്പുറത്ത് ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം, അപകടം സുഹൃത്തുക്കള്‍ക്കൊപ്പം പാളം മുറിച്ച് കടക്കുന്നതിനിടെ പരപ്പനങ്ങാടിയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു ന്യൂസ് ബ്യൂറോ, മലപ്പുറം 11 Nov 2024 00:36 IST Follow UsNew Updateമലപ്പുറം: പരപ്പനങ്ങാടിയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു. ചിറമംഗലം സ്വദേശി അസീസാ(37)ണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്.Advertisment Read More Read the Next Article