ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി അപകടം; ബെംഗളൂരുവിൽ 2 മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

New Update
railway track

ബം​ഗ​ളൂ​രു: ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം.

Advertisment

ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബ​നാ​വ​റ​യി​ലു​ണ്ടാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി ജ​സ്റ്റി​ൻ (21), റാ​ന്നി സ്വ​ദേ​ശി സ്റ്റെ​റി​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും ചി​ക്ക​ബ​നാ​വ​റ സ​പ്ത​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Advertisment