നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

സെപ്റ്റംബർ മാസം 25 മുതല്‍ വ്യാഴാഴ്ച്ചകളിലാണ് ലോകമാന്യതിലകില്‍ നിന്നും ട്രെയിന്‍ പുറപ്പെടുക

New Update
Untitled

ന്യൂഡല്‍ഹി:  നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ലോകമാന്യ തിലക്-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസം 25 മുതല്‍ വ്യാഴാഴ്ച്ചകളിലാണ് ലോകമാന്യതിലകില്‍ നിന്നും ട്രെയിന്‍ പുറപ്പെടുക. ഈ മാസം 27 മുതല്‍ എല്ലാ ശനിയാഴച്ചകളിലും തിരുവനന്തപുരത്ത് നിന്ന് ലോകമാന്യതിലകിലേക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. കോട്ടയം-ഷൊര്‍ണൂര്‍ വഴിയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

Advertisment