Advertisment

തിരുവനന്തപുരത്ത് മാനസിക വിഭ്രാന്തിയുള്ള യുവാവ് വീടിന് തീ കൊളുത്തി, ആളപായമില്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
vadavathoor fire

തിരുവനന്തപുരം: മാനസിക വിഭ്രാന്തിയുള്ള മകൻ വീടിന് തീ കൊളുത്തി. തീ പിടുത്തത്തില്‍ വീട് പൂർണമായും കത്തി.ചെമ്പഴന്തി സ്വദേശി അംബികയുടെ വീടിനാണ് മകൻ തീ കൊളുത്തിയത്.

Advertisment

രാത്രി എട്ടര മണിയോടുകൂടിയായിരുന്നു സംഭവം. കഴക്കൂട്ടത്തിൽ നിന്നുള്ള ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. മകൻ വീടിന് തീ കൊളുത്തിയതോടെ മാതാവ് അംബികയ്ക്ക് കയറിക്കിടക്കാൻ ഇടമില്ലാതെയായി.

Advertisment