Advertisment

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം, ഡോ. വര്‍ഗ്ഗീസ് പേരയില്‍ രചിച്ച 'എനിക്ക് പെണ്ണ് കെട്ടണം ' എന്ന പുസ്തകം പ്രകാശനം ചെയ്തു

New Update
klbf

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോട നുബന്ധിച്ച് നടന്ന  പുസ്തക പ്രകാശനത്തില്‍  പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഡോ. വര്‍ഗ്ഗീസ് പേരയില്‍ രചിച്ച 'എനിക്ക് പെണ്ണ് കെട്ടണം ' എന്ന പുസ്തകം പ്രകാശനം ചെയ്തു.

Advertisment

പ്രകാശനകർമ്മം  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് നല്കിക്കൊണ്ട് നിർവ്വഹിച്ചു.  പ്രസ്തുത ചടങ്ങില്‍  ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് , ഡോ. വളളിക്കാവ് മോഹന്‍ദാസ്, പ്രൊഫ. എം. ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.

Advertisment