New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തിരുവനന്തപുരം: പുകവലിക്കാൻ തീപ്പെട്ടി ചോദിച്ചപ്പോൾ കൊടുക്കാത്തതിന് വീട്ടിൽ കയറി ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം.
Advertisment
വെള്ളൂർ ലക്ഷംവീട് കോളനിയിൽ അശോകനെയാണ് മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോൻ ആക്രമിച്ചത്. കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു.
അശോകന്റെ ചെവിക്ക് ഗുരുതര പരുക്കേൽക്കുകയും പല്ല് ഇളകി പോവുകയും ചെയ്‌തു. ഗുരുതരമായി പരുക്കേറ്റ അശോകനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി ഒളിവിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us