Advertisment

പ്രിയദർശിനി ഫിലിം സൊസൈറ്റിയും ഫിൽക്ക ഫിലിം ലവേഴ്സ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി അടൂർ ഗോപാലകൃഷ്ണൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ഫിലിം ഫെസ്റ്റിവൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 

New Update
adoor gopalakrishnan film festival

തിരുവനന്തപുരം: പ്രിയദർശിനി ഫിലിം സൊസൈറ്റിയും ഫിൽക്ക ഫിലിം ലവേഴ്സ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി അടൂർ ഗോപാലകൃഷ്ണൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ഫിലിം ഫെസ്റ്റിവൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 

Advertisment

പ്രിയദർശിനി ഫിലിം സൊസൈറ്റി പ്രസിഡന്റ് തോംസൺ ലോറൻസ്, ഫിൽക്ക സൊസൈറ്റി ജനറൽ സെക്രട്ടറി സാബു ശങ്കർ, ഗിരിജ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനെ രമേശ് ചെന്നിത്തല പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisment