New Update
/sathyam/media/media_files/hvsDUfzBWNXkOVyGmmHk.jpg)
തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐഎഎസിന് യാത്രയയപ്പ് നൽകി. രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ കോബ്രാഗഡേ, രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷ്, കെപിസിസി (എസ്) ജനറൽ സെക്രട്ടറിമാരായ ഐ ഷിഹാബുദീൻ, ഉഴമലക്കൾ വേണുഗോപാൽ, മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർ അദ്ദേഹത്തോടൊപ്പം തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us