കേരളം തിരുവനന്തപുരം തിരുവല്ലം മേനിലം കൊടിവിളാകത്ത് ശിവന്‍കുട്ടി നായരുടെ ഭാര്യ ശ്യാമളകുമാരി (76) നിര്യാതയായി ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 25 Oct 2024 20:30 IST Follow Us New Update തിരുവല്ലം: മേനിലം കൊടിവിളാകത്ത് ശിവന്‍കുട്ടി നായരുടെ ഭാര്യ ശ്യാമളകുമാരി (76) നിര്യാതയായി.മക്കള്‍: സിന്ധുകുമാരി (മോളി), ഷീബകുമാരി (സുനി). മരുമക്കള്‍: പരേതനായ നിലകണ്ഠന്‍ നായര്‍, ഗോപകുമാര്‍. Advertisment സഞ്ചയനം : 29ന് ചൊവ്വാഴ്ച രാവിലെ 8.30ന് സ്വവസതിയില്‍. Read More Read the Next Article