New Update
/sathyam/media/media_files/2024/11/22/yPLceOlATZfl8weAoBkr.jpg)
തിരുവനന്തപുരം: വരുന്ന പുരാരേഖ സംരക്ഷണ ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ബീഹാർ സന്ദർശിച്ചു. അവിടുത്തെ സമാനമായ നിയമം മനസ്സിലാക്കുന്നതിനു വേണ്ടി മന്ത്രിയോടൊപ്പം എംഎല്‍എമാരായ അഹമ്മദ് ദേവർകോവിൽ, അഡ്വ: രാജു ആന്റണി, അനുപ് ജോക്കബ് തുടങ്ങിയവരുമുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us