കേരളം തിരുവനന്തപുരം പെരിങ്ങമ്മല കല്ലിയൂര്‍ വൈഷ്ണവത്തില്‍ മധുസൂദനന്‍ എല്‍ (റിട്ട. കെഎസ്ആര്‍ടിസി) നിര്യാതനായി ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 25 Nov 2024 20:09 IST Follow Us New Update പെരിങ്ങമ്മല: കല്ലിയൂര്‍ വൈഷ്ണവത്തില്‍ മധുസൂദനന്‍ എല്‍ (റിട്ട. കെഎസ്ആര്‍ടിസി - 64) നിര്യാതനായി. ഭാര്യ: പ്രസന്ന കുമാരി. മക്കള്‍: അജിത് എം, ജയലക്ഷ്മി പി. മരുമകന്‍: വിഷ്ണു വി.എം. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. Read More Read the Next Article