Advertisment

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം സംഘഗാനത്തിൽ വഴുതക്കാട് കാർമലിന് എ ഗ്രേഡ്

New Update
group song

തിരുവനന്തപുരം: 63-ാമത്  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം സംഘഗാനത്തിൽ തിരുവനന്തപുരം  വഴുതക്കാട് കാർമൽ ഹയർ സെക്കൻ്ററി സ്കൂളിന് എ ഗ്രേഡ് ലഭിച്ചു.

Advertisment

മത്സരത്തിൽ പങ്കെടുത്ത കാർമൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനികളായ ആൻമരിയ തോമസ്, വൈഗ ബി.അരുൺ, ഗൗരി.പി. കൃഷ്ണൻ, ഗൗതമി സുനിൽ, ഫെമിന.എൽ.എസ്, അപർണ ആത്മജ എന്നിവരുടെ ടീമാണ് സംഘഗാനത്തിന് എ ഗ്രേഡ് നേടിയത്. 

സംഗീത അധ്യാപകനായി കാർമൽ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന പ്രശസ്ത വീണ വിദ്വാനായ സലിൽ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.

Advertisment