New Update
/sathyam/media/media_files/2025/02/02/JluRsxQVHO0QJFKTvP6n.jpg)
തിരുവനന്തപുരം: സാമ്പത്തികാസൂത്രണമൊ, ലക്ഷ്യബോധമൊ വ്യക്തമായ സാമ്പത്തിക നയമൊ ഇല്ലാതെ നിലകൊള്ളുന്ന കേന്ദ്ര സർക്കാറിൻ്റെ കേരള വിരുദ്ധ നിലപാടുകൾ വ്യക്തമാക്കുന്നതാണ് ഇത്തവണത്തെയും കേന്ദ്ര ബഡ്ജറ്റെന് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡൻഡന്‍റ് രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി.
Advertisment
ഭരണഘടനാപരമായ കർത്തവ്യ നിർവ്വഹണം പോലും വിസ്മരിച്ച് രാജ്യത്തെ വിഭാഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ജനരോഷമുയരേണ്ട സമയമാണിത് എന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രികൂടിയായ അദ്ദേഹം ചുണ്ടികാണിച്ചു.