Advertisment

‘ഭിന്നശേഷി - ഒരു സമഗ്ര അവലോകനം’: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങിന്റെ ഓൺലൈൻ സെമിനാർ മാർച്ച് 11ന്

New Update
nish

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ഉം, സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് വെബ്ബിനാറിന്റെ ഭാഗമായി ‘ഭിന്നശേഷി: ഒരു സമഗ്ര അവലോകനം’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തുന്നു.

Advertisment

മാർച്ച് 11ന് രാവിലെ 10.30 മുതൽ 11.45 വരെ ഗൂഗിൾ  മീറ്റിലൂടെയും യൂടൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന 81-ാം മലയാളം വെബ്ബിനാറിന് തൃശൂർ അമല ഹോസ്പിറ്റലിലെ  ഫിസിയാട്രിസ്‌റ്റ് ഡോ. സിന്ധു വിജയകുമാർ നേതൃത്വം നൽകും.

സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer 

കൂടുതൽ വിവരങ്ങൾക്ക്: 91-471-2596919/ 8848683261, www.nidas.nish.ac.in/ വെബ്‌സൈറ്റ് സന്ദർശിക്കുക.

Advertisment