New Update
/sathyam/media/media_files/2025/07/21/state-information-commission-2-2025-07-21-21-20-02.jpg)
തിരുവനന്തപുരം: നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഫർമേഷൻ കമ്മീഷൻ ഇൻ ഇന്ത്യ, ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം ഈ മാസം 25, 26, 27 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.
Advertisment
കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ഹീരാ ലാൽ സമേറിയ അടക്കം 9 സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മീഷണർമാർ യോഗത്തിൽ സംബന്ധിയ്ക്കുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ അറിയിച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി രവതാ ചന്ദ്രശേഖർ എന്നിവർ വിശിഷ്ടാതിഥികളാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us