New Update
/sathyam/media/media_files/2025/11/17/u-pocker-left-muslim-league-2025-11-17-13-42-58.jpg)
തിരുവനന്തപുരം: പ്രമുഖ മുസ്ലിം ലീഗ് നേതാവ് യു പോക്കർ ലീഗ് വിട്ടു. ലീഗ് സംസഥാന സെക്രട്ടറിയേറ്റ് അംഗമാണ് യു പോക്കർ.
Advertisment
ലീഗിൻ്റെ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. സി പി ഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യു പോക്കർ അറിയിച്ചു.
എൽഡിഎഫ് സർക്കാറിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തിൻ്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും യു പോക്കർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us