വയനാട്ടിലും യു.ഡി.എഫിന് തിരിച്ചടി. കൽപ്പറ്റ നഗരസഭയിലെ ചെയർമാൻ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. പത്രിക സ്വീകരിക്കാത്തത് പി​ഴ അ​ട​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തിൽ

New Update
kg raveendran

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിൽ യു ഡി എഫിന് അപ്രതീക്ഷിത തിരിച്ചടി. നഗരസഭ ചെയർമാൻ ആയി പരിഗണിക്കാനിരുന്ന ടി വി രവീന്ദ്രന്റെ നാമനിർദ്ദേശ പത്രിക തള്ളി. 

Advertisment

നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത തീർത്തില്ല എന്നാണ് ആരോപണം. നഗരസഭയിലെ 23ാം വാർഡിലെ സ്ഥാനാർഥിയായിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയേർഡ് സീനിയർ സൂപ്രണ്ട് സി എസ് പ്രഭാകരൻ പകരം സ്ഥാനാർത്ഥിയായി.

Advertisment