എ​ൽ​ഡി​എ​ഫ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​രും. സ​തീ​ശ​ൻ എ​ന്ത് ബോം​ബ് പൊ​ട്ടി​ച്ചാ​ലും അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് എ​ൽ​ഡി​എ​ഫാ​യി​രി​ക്കും...യുഡിഎഫ് വിജയിക്കുമെന്ന ഭയത്തിൽ എം.വി ​ഗോവിന്ദൻ

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നേ​തൃ​ക്യാ​മ്പ് ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വി​ന്ദ​ന്‍റെ പ​രി​ഹാ​സം

New Update
govindan

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നൂ​റി​ല​ധി​കം സീ​റ്റു​ക​ള്‍ യു​ഡി​എ​ഫ് നേ​ടു​മെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍.

Advertisment

ബോം​ബ് പൊ​ട്ടു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞി​ട്ട് പൊ​ട്ടി​യി​ല്ല.

അ​തു​പോ​ലെ നൂ​റി​ട​ത്ത് കോ​ൺ​ഗ്ര​സ് പൊ​ട്ടു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​രും. സ​തീ​ശ​ൻ എ​ന്ത് ബോം​ബ് പൊ​ട്ടി​ച്ചാ​ലും അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് എ​ൽ​ഡി​എ​ഫാ​യി​രി​ക്കും.


തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നേ​തൃ​ക്യാ​മ്പ് ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വി​ന്ദ​ന്‍റെ പ​രി​ഹാ​സം. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment