New Update
ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. വാരിയെല്ല് പൊട്ടി, ശ്വാസകോശത്തിലും തലച്ചോറിലും മുറിവ്. നട്ടെല്ലിനും പരുക്ക്. അബോധാവസ്ഥയിൽ തുടരുന്നു
Advertisment