Advertisment

ഉ​മ തോ​മ​സി​ന്റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​രം. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും റൂ​മി​ലേ​ക്ക് മാ​റ്റി. പ​ര​സ​ഹാ​യ​ത്തോ​ടെ ന​ട​ക്കാ​നാ​രം​ഭി​ച്ചെന്നും അ​ണു​ബാ​ധ​യു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സ​ന്ദ​ര്‍​ശ​ക​രെ ഇ​പ്പോ​ള്‍ അ​നു​വ​ദി​ക്കി​ല്ലെന്നും ഡോ​ക്ട​ർ​മാ​ർ

New Update
uma thomas Untitledpras

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി​യി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ഉ​മ തോ​മ​സി​നെ റൂ​മി​ലേ​ക്ക് മാ​റ്റി.

Advertisment

എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പ​ര​സ​ഹാ​യ​ത്തോ​ടെ ന​ട​ക്കാ​നാ​രം​ഭി​ച്ചെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.


അ​ണു​ബാ​ധ​യു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സ​ന്ദ​ര്‍​ശ​ക​രെ ഇ​പ്പോ​ള്‍ അ​നു​വ​ദി​ക്കി​ല്ല.


തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും മാ​റ്റി​യ​തോ​ടെ ഇ​നി ഫി​സി​യോ​തെ​റാ​പ്പി​യ​ട​ക്ക​മു​ള്ള മ​റ്റ് ചി​കി​ത്സ​ക​ളി​ലേ​ക്ക് ക​ട​ക്കും.

Advertisment