പ്രവാസി സംഘടകളുടെ ഐക്യ സംഘടനാ യോഗം 22 ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
പ്രവാസികൾ ലജ്ജിക്കുന്നു, കേരളത്തെ ഓർത്ത്

കൊച്ചി: സംസ്ഥാനത്തെ ജനസംഖ്യയിൽ മൂന്നിലൊന്ന് വരുന്ന പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അധികാര കേന്ദ്രങ്ങളിൽ ശക്തമാക്കുന്ന തരത്തിൽ   സംസ്ഥാനത്തെ പ്രവാസി സംഘടനകളുടെ ഏകോപന സമിതിക്ക് രൂപം നൽകുന്നു.

Advertisment

ഈ മാസം 22 ന് എറണാകുളം അധ്യാപക ഭവനിൽ ഐക്യ പ്രവാസി സംഘടക്ക് രൂപം നൽകുമെന്ന് സംഘാടകരായ പ്രവാസി കോൺഗ്രസ് പ്രസിഡൻ്റ് ദിനേശ് ചന്ദന , ഗുലാം ഹുസൈൻ,സലിം പള്ളിവിള , സുനിൽ ഖാൻ, പ്രേംസൺ കായംകുളം എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 8075650392

Advertisment