സ​ർ​വ​ക​ലാ​ശാ​ല നി​യ​മ ഭേ​ത​ഗ​തി​യു​ടെ ര​ണ്ടാം ബി​ല്ലി​ന് മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി ഗ​വ​ർ​ണ​ർ. കു​സാ​റ്റ്, കെ​ടി​യു, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാം

New Update
Governor Rajendra Vishwanath Arlekar

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല നി​യ​മ ഭേ​ത​ഗ​തി​യു​ടെ ര​ണ്ടാം ബി​ല്ലി​ന് ഗ​വ​ർ​ണ​ർ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി. ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കി​യ​ത്.

Advertisment

കു​സാ​റ്റ്, കെ​ടി​യു, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല ബി​ല്ലി​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. നേ​ര​ത്തെ ഗ​വ​ർ​ണ​ർ ബി​ല്ലി​ന് മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബി​ൽ അ​വ​ത​ര​ണം മാ​റ്റി​യി​രു​ന്നു. മൂ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും ഭേ​ത​ഗ​തി ബി​ൽ മ​ല​യാ​ള​ത്തി​ൽ ആ​യ​തി​നാ​ൽ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ സ്പീ​ക്ക​റു​ടെ റൂ​ളിം​ഗ് ഉ​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് ബി​ല്ല് സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാം.