കാട്ടാക്കടയിൽ സജീവമായി ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് ; ഇക്കുറിയും മത്സരിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കം ; കാട്ടാക്കടയിലെ സ്ഥാനാർത്ഥിയെ ചൊല്ലി എൻ ഡി എ യിൽ ചർച്ചകൾ സജീവം

New Update
1477910-qq

തിരുവനന്തപുരം : കാട്ടാക്കടയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി എൻഡിഎ സ്ഥാനാർത്ഥിയായി രംഗത്ത് ഇറങ്ങുന്നതിനാണ് ബി ജെ പി നേതാവ് പി.കെ. കൃഷ്ണ ദാസ് ശ്രമിക്കുന്നത്. കാട്ടാക്കട മണ്ഡലത്തിൽ കൃഷ്ണദാസ് സജീവമാണ്.

Advertisment

പാർട്ടി 'പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും അമ്പലപരിപാടികളിലും ഒക്കെ ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ്റെ സാന്നിധ്യമുണ്ട്. കാട്ടാക്കട മണ്ഡലത്തിൽ ഇക്കുറി വിജയിക്കാനാകുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ .

മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ. കൃഷ്ണദാസ് കാട്ടാക്കട മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങുൾ മറ്റ് പേരുകളിൽ കാര്യമായ ചർച്ചയില്ല . പ്രാദേശികമായി ബി.ജെ. പി പ്രവർത്തകരുമായും ഏറെ അടുപ്പമുള്ള നേതാവാണ്  . ഈ തസാഹചര്യത്തിൽ കൃഷ്ണാ ദാസ് തന്നെ മത്സര രംഗത്ത് ഇറങ്ങുതിനാണ്
സാധ്യത .

Advertisment