സഹ സംവിധായകയുടെ പീഡന പരാതി, സംവിധായകൻ സുരേഷ് തിരുവല്ലക്കും സുഹൃത്തിനുമെതിരെ കേസ്

New Update
2024-10-11_6a2bsms8_suresha

കൊച്ചി: സഹ സംവിധായകയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകനെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് ബലാത്സം​ഗക്കേസ്. മാവേലിക്കര സ്വദേശിയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് പരാതി.

Advertisment
Advertisment