മുകേഷ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറണം, വിവാദങ്ങള്‍ മാധ്യമ സൃഷ്ടി എന്ന സുരേഷ് ഗോപിയുടെ വാദം തെറ്റ്; ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തവര്‍ പൊലീസില്‍ പരാതി നല്‍കണമെന്ന് ഉഷ ഹസീന

ഹേമ കമ്മിറ്റിക്ക് മുമ്പില്‍ നിരവധി പേര്‍ മൊഴി നല്‍കിയിട്ടുണ്ട്. മുഴുവന്‍ ആളുകളുടെ പേര് ഇപ്പോഴും പുറത്ത് വന്നിട്ടില്ല.

New Update
usha haseena

തിരുവനന്തപുരം:  മുകേഷ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറണമെന്ന് നടി ഉഷ ഹസീന. വിവാദങ്ങള്‍ മാധ്യമ സൃഷ്ടി എന്ന സുരേഷ് ഗോപിയുടെ വാദം തെറ്റാണ്.

Advertisment

ഹേമ കമ്മിറ്റിക്ക് മുമ്പില്‍ നിരവധി പേര്‍ മൊഴി നല്‍കിയിട്ടുണ്ട്. മുഴുവന്‍ ആളുകളുടെ പേര് ഇപ്പോഴും പുറത്ത് വന്നിട്ടില്ല.

ഇനിയും പേരുകള്‍ പുറത്തു വരാനുണ്ട്. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തവര്‍ പൊലീസില്‍ പരാതി നല്‍കണമെന്നും ഉഷ പറഞ്ഞു.

Advertisment