തൃശൂര്‍: യു.എ.ഇ ആസ്ഥാനമായ ഫോറെസ്റ്റിഫിക്കേഷന്‍ കേരളത്തില്‍ ഒരു ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോമില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി വളര്‍ത്തുന്ന ഫോറെസ്റ്റില്‍ മരങ്ങള്‍ നടുന്നതിന്റെ ഉത്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നിര്‍വഹിച്ചു.
/sathyam/media/media_files/2025/02/03/mU8Zd5Q1d4IFbrtX7Cte.jpg)
ഫോറെസ്റ്റിഫിക്കേഷന്‍ ഫൗണ്ടര്‍ സത്താര്‍ അല്‍ കരന്‍, സില്‍വര്‍ സ്റ്റോമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷാലിമാര്‍ ഇബ്രാഹിം, സീഷോര്‍ ഗ്രൂപ്പ് എംഡി മുഹമ്മദലി, ആലിയ ഗ്രൂപ്പ് എംഡി സിദ്ധിക്ക്, ബ്ലാക്ക് ക്വാറി ഫൗണ്ടര്‍ സാബ് സോംഹൂന്‍, അമാന്‍, നവാസ്, പരിസ്ഥിതി സംവിധായകന്‍ വിജീഷ് മണി, ഫോറെസ്റ്റിഫിക്കേഷന്‍ കേരള ഹെഡ് മണികണ്ഠന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു./sathyam/media/media_files/2025/02/03/DBu5OfzrgLJ8jBDtp9NV.jpg)