New Update
/sathyam/media/media_files/XqtmjvYz1ATPkyyujSn6.jpg)
മലപ്പുറം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരീഹാരവുമായി വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം, കാസർകോട് ജില്ലകളിലായി അധിക താത്കാലിക ബാച്ചുകൾ പ്രഖ്യാപിച്ചു.
Advertisment
മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കന്ററി താത്കാലിക ബാച്ചുകളും, കാസറഗോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 താത്കാലിക ബാച്ചുകളും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു.